ബത്തേരി-പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പിഡീപ്പിച്ചെന്ന കേസില്‍ കോളേജ് പ്രിന്‍സിപ്പല്‍ റിമാന്‍ഡില്‍. മൈതാനിക്കുന്നിലെ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ വാകേരി സ്വദേശി സക്കരിയ്യ വാഫിയെയാണ് (34) സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനു ആസ്പദമായ സംഭവം. ചൈല്‍ഡ്‌ലൈന്‍ മുഖേന ലഭിച്ച പരാതിയില്‍ കേസെടുത്ത പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.