തിരുവനന്തപുരം- കോവിഡ് വ്യാപിക്കുന്ന സഹചര്യത്തിൽ കേരളത്തിലെ പള്ളികളിൽ നിയന്ത്രണം സംബന്ധിച്ച വിശദീകരണം മുഖ്യമന്ത്രി വ്യക്തമാക്കി. പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്നും ചെറിയ പള്ളികളിൽ എണ്ണം ചുരുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം ജില്ലാ കലക്ടർമാർ അതാതു സ്ഥലത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം. നിസ്‌കരിക്കാൻ പോകുന്നവർ സ്വന്തമായി മുസല്ല കൊണ്ടുപോകണം.
![]() |
ആറടി മണ്ണല്ലാതെ എന്തുണ്ട്; ഇതാണ് ആ ബീഡി തൊഴിലാളിയുടെ വാക്കുകള്‍ |