ജിദ്ദ - സുരക്ഷാ സൈനികര്‍ ചമഞ്ഞ് വിദേശികളുടെ താമസസ്ഥലങ്ങളില്‍ കയറി പണം പിടിച്ചുപറിച്ച രണ്ടംഗ സംഘത്തെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
മുപ്പതിനടുത്ത് പ്രായമുള്ള സൗദി യുവാവും യെമനിയുമാണ് പിടിയിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
പെര്‍ഫ്യൂം ബിസിനസും സുഖചികിത്സയും; വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പില്‍ |
ആരാന്റെ ബംഗ്ലാവില്‍ ആഡംബര വിവാഹം, ഉടമയെത്തി അടിച്ചോടിച്ചു |
യാത്രക്ക് തയാറാകുംമുമ്പ് ഉപാധികള്‍ പരിശോധിക്കണം, അപ്‌ഡേറ്റ് ചെയ്യുമെന്ന് സൗദി എയര്‍ലൈന്‍സ് |
ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ ഒരു മാസത്തേക്ക് വിലക്കി |