മസ്‌കത്ത്- ഇന്ത്യക്കാർക്ക് ഒമാനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ഒമാൻ. ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളിൽ പതിനാല് ദിവസം കഴിഞ്ഞവർക്ക് ഒമാനിലേക്ക് വരാനാകില്ല. ഈ മാസം 24 വൈകിട്ട് ആറു മുതലാണ് പ്രവേശന വിലക്ക് നിലവിൽ വരിക. ഒമാനിലെ കോവിഡ് പ്രതിരോധ സമിതിയുടേതാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക്. ഒമാൻ പൗരൻമാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമല്ല.
![]() |
ഇന്ത്യ അടക്കം വിലക്കുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതല്‍ സര്‍വീസില്ലെന്ന് സൗദിയ |
![]() |
ഈത്തപ്പഴം തിരിച്ചുകൊടുത്തു; നിരാശയോടെ സൗദി പ്രവാസികള്‍ |