Sorry, you need to enable JavaScript to visit this website.

കെട്ടിടത്തിന് മുകളിൽനിന്ന് വീണ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

കുവൈത്ത് സിറ്റി- പ്രവാസി ഇന്ത്യക്കാരൻ കുവൈത്തിൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു. മെഹ്ബുലയിലാണ് സംഭവം. പോലീസ്, പാരമെഡിക്കൽ സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഫൊറൻസിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
 

Latest News