റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹൂത്തി മിലീഷ്യകളുടെ ശ്രമം. ഇന്ന് രാവിലെയാണ് ഖമീസ് മുശൈത്തില്‍ ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചത്.
ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ കണ്ടെത്തി വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
![]() |
VIDEO പർദക്കുള്ളില്‍ ആഭരണം ഒളിപ്പിച്ച യുവതികള്‍ പാതിവഴിയില്‍ കുടുങ്ങി; വൈറലായി വീഡിയോ |
![]() |
വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം; യുവാവിനെ സഹോദരനും അമ്മയുംചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി |
![]() |
അടിപിടി കണ്ടാല്‍ മൊബൈലില്‍ എടുക്കരുത്; സൗദിയില്‍ വൈറലാക്കിയാല്‍ ജയിലിലാകും, അഞ്ച് ലക്ഷംവരെ പിഴയും |