തിരുവനന്തപുരം- കേരളത്തിൽ നാളെ മുതൽ രാത്രി കാല കർഫ്യൂ. രാത്രി ഒൻപത് മൂതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. മുഴുവൻ കടകളും രാത്രി ഒൻപതിന് അടക്കണം. വർക്ക് ഫ്രം ഹോം നടപ്പാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. അതേസമയം, പൊതുഗതാഗതത്തിന് നിയന്തണം ഉണ്ടായിരിക്കില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക