Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ്-കോഴിക്കോട് വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി

കൊച്ചി- സാങ്കേതിക തരാറിനെ തുടര്‍ന്ന് വിമാനം റിയാദ്- കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. റിയാദില്‍നിന്ന്  കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ് വിമാനമാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.

യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കരിപ്പൂരില്‍ എത്തിച്ചു.

Latest News