Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമിന്റെ കവാടങ്ങളില്‍ 70 തെര്‍മല്‍ ക്യാമറകള്‍

FILE

മക്ക- തീര്‍ഥാടകരുടെയും വിശ്വാസികളുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് വിശുദ്ധ ഹറമിന്റെ കവാടങ്ങളില്‍ 70 തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. 500 ജീവനക്കാര്‍ തെര്‍മല്‍ ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

 

 

Latest News