Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ നിരീക്ഷണത്തിലാണ് ഉമ്മൻ ചാണ്ടി. രണ്ടു ദിവസമായി കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. 

Latest News