Sorry, you need to enable JavaScript to visit this website.

അയ്യപ്പനോട് മുഖ്യമന്ത്രി മാപ്പു പറയണം-എ.കെ ആന്റണി

തിരുവനന്തപുരം- അയ്യപ്പനോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. തെറ്റുപറ്റിപ്പോയെന്നും മാപ്പ് നൽകണമെന്നും അയ്യപ്പനോട് മുഖ്യമന്ത്രി മാപ്പു പറയണമെന്നും ആന്റണി വ്യക്തമാക്കി. പരിപാവനമായ സന്നിധാനവും പരിസരവും മലീമസമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ആന്റണി വ്യക്തമാക്കി.
 

Latest News