Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ഐ.ഐ.എമ്മിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്- കോഴിക്കോട് ഐ.ഐ.എമ്മിൽ യു.പി സ്വദേശിനിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. എം.ബി.എ കോഴ്‌സിന് പഠിക്കുന്ന 22 കാരിയാണ് പരാതി നൽകിയത്. ഇതേ ക്യാംപസിലെ വിദ്യാർഥിയാണ് പീഡിപ്പിച്ചത് എന്നാണ് പരാതി. ഇരുവരും ഇന്നലെ രാത്രി ക്യാംപസിലെ ടെറസിന് മുകളിൽനിന്ന് മദ്യപിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് പീഡിപ്പിച്ചത് എന്നുമാണ് പരാതി.
 

Latest News