Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വോട്ടിനൊപ്പം പെൻഷനും; കായംകുളത്ത്  പരാതിയുമായി യു.ഡി.എഫ്

ആലപ്പുഴ- എൺപത് വയസ് കഴിഞ്ഞവരെ വോട്ട് ചെയ്യിക്കാനെത്തിയതിനൊപ്പം പെൻഷനും നൽകിയതായി പരാതി. ആലപ്പുഴയിലാണ് സംഭവം. ഇടതുമുന്നണിക്ക് വേണ്ടി വോട്ട് കാൻവാസ് ചെയ്യിക്കാൻ ശ്രമം നടന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു. കായംകുളം മണ്ഡലത്തിലെ 77-ാം നമ്പർ ബൂത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ കലക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
 

Latest News