Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പമ്പയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു

ഹരിപ്പാട്- പമ്പയിൽ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു. ഹരിപ്പാടിന് സമീപം വീയപുരത്താണ് സംഭവം. ശ്രീജിത്ത്, ഹനീഷ്,സജാദ്, എന്നിവരാണ് മുങ്ങി മരിച്ചത്. കരുനാഗപ്പള്ളി സ്വദേശികളാണ്. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
 

Latest News