Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം, ഒമാനില്‍ പ്രവാസികള്‍ക്ക് തിരിച്ചടി

മസ്‌കത്ത്- ഒമാനില്‍  കൊമേഴ്‌സ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിംഗ്, കാഷ്യര്‍, മാനേജ്മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായിരിക്കും.

2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നു കൊമേഴ്‌സ്യല്‍ മാള്‍ ഉടമകളോടു തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

Latest News