Sorry, you need to enable JavaScript to visit this website.

സൗദിയിൽ 382 പേർക്ക് കൂടി കോവിഡ്, മരണം ആറ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 382 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 271 പേരുടെ അസുഖം ഭേദമായി. ആറു രോഗികളാണ് മരിച്ചത്.
വിവിധ പ്രവിശ്യകളിലെ രോഗികളുടെ എണ്ണം:
റിയാദ് -172
കിഴക്കൻ പ്രവിശ്യ-69
മക്ക-58
ഹായിൽ 21
അൽ ഖസീം-13
ഉത്തര അതിർത്തി-9
മദീന-9
അസീർ-8
അൽ ജൗഫ്-7
തബൂക്ക്-7
ജിസാൻ-3
നജ്‌റാൻ-3
അൽ ബാഹ-3
ചികിത്സയിലുള്ള 3,916 പേരിൽ 587 പേരുടെ നില ഗുരുതരമാണ്.

Latest News