തായിഫ്- നവോദയ തായിഫ് ഏരിയ ആക്ടിംഗ് സെക്രട്ടറി ഹക്കീം പതിയാഴത്ത് (49) നിര്യാതനായി. എറണാകുളം നോർത്ത് പറവൂർ എഴിക്കര സ്വദേശിയാണ് ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് തായിഫിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രാത്രി 12 മണിയോടെ അന്ത്യം സംഭവിച്ചു.15 വർഷമായി തായിഫ് ഹവിയയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം തായിഫിൽ മറവ് ചെയ്യും.ഭാര്യ-നൈസാ.
മക്കൾ- ഹന ഫാത്തിമ,മുഹമ്മദ് ഹാതിം