കൊച്ചി- മുന്‍ എം.പി സ്‌കറിയ തോമസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടെയായിരുന്നു മരണംനെഗറ്റീവ് ആയെങ്കിലും ലിവറിനെ ഗുരുതരമായി ബാധിച്ചതായിരുന്നു മരണകാരണം. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ) ചെയര്‍മാനായിരുന്നു.