Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രിക്കെതിരെ വാളയാർ കുട്ടികളുടെ അമ്മ മത്സരിക്കും

കണ്ണൂർ- ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാളയാർ കുട്ടികളുടെ അമ്മ. കുട്ടികളെ കൊലപ്പെടുത്തിയവർക്കെതിരായ അന്വേഷണം പോലീസ് മരവിപ്പിച്ചു എന്നാരോപിച്ചാണ് കുട്ടികളുടെ അമ്മ രംഗത്തെത്തിയത്.
 

Latest News