Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യന്‍ സ്‌കളില്‍ ബോര്‍ഡ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

ജിദ്ദ- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് നടത്താനിരുന്ന ബോര്‍ഡ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു.
ഇന്ന് മുതല്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകളാണ് നീട്ടിവെച്ചത്. ഒഴിച്ചുകൂടാനാവത്ത സാഹചര്യങ്ങളാല്‍ പരീക്ഷ മാറ്റിവെക്കുകയാണെന്നും പുതിയ ഷെഡ്യൂള്‍ പീന്നീട് അറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

 

Latest News