ജിദ്ദ- സൗദിയില്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു സേവനം കൂടി ഉള്‍പ്പെടുത്തി.
പോലീസ് അപ്പോയിന്റ്‌മെന്റാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുന്നതിനു മുമ്പായി അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ സേവനം.