തിരുവനന്തപുര- സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ 11 വനിതകള്‍ പാര്‍ട്ടിക്കായി മത്സരിക്കും.
ആറ്റിങ്ങല്‍ ഒ എസ് അംബിക
കുണ്ടറ ജെ മേഴ്‌സിക്കുട്ടിയമ്മ
ആറന്മുള വീണാ ജോര്‍ജ്
കായംകുളം യു പ്രതിഭ
അരൂര്‍ ദലീമ ജോജോ
ആലുവ ഷെല്‍ന നിഷാദ്
ഇരിങ്ങാലക്കുട ആര്‍.ബിന്ദു
കൊയിലാണ്ടി കാനത്തില്‍ ജമീല
വണ്ടൂര്‍ പി.മിഥുന
കോങ്ങാട് കെ.ശാന്തകുമാരി
മട്ടന്നൂര്‍ കെ.കെ.ശൈലജ എന്നിവരാണ് പട്ടികയിലുള്ളത്.