Sorry, you need to enable JavaScript to visit this website.

ഐസക്കിനും സുധാകരനും ഇളവു നൽകാനാകില്ല-എ. വിജയരാഘവൻ

തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾക്ക് രണ്ടു ടേം വ്യവസ്ഥ കർശനമായി നടപ്പാക്കുമെന്ന് ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ആലപ്പുഴ ജില്ലയിൽ എ.വിജയരാഘവനും ജി. സുധാകരനും വീണ്ടും അവസരം നൽകണമെന്ന ജില്ലാ കമ്മിറ്റി ആവശ്യത്തോടാണ് വിജയരാഘവൻ പ്രതികരണം. ഏതെങ്കിലും ഒരു ജില്ലാ കമ്മിറ്റിക്ക് മാത്രമായി ഇളവ് നൽകാനാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. മാനദണ്ഡങ്ങളിൽ ഇളവുനൽകുന്നത് മറ്റിടങ്ങളിലും പ്രയാസമുണ്ടാക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
 

Latest News