ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 384 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 309 പേരുടെ അസുഖം ഭേദമായി. അഞ്ച് രോഗികളാണ് മരിച്ചത്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 187 .
അഞ്ചു പേർ കൂടി മരിച്ചതോടെ മൊത്തം മരണം 6519 ആയി.
വിവിധ പ്രവിശ്യകളിലെ രോഗ ബാധ
റിയാദ്- 187
കിഴക്കൻ പ്രവിശ്യ- 68
മക്ക-55
ഉത്തര അതിർത്തി 24
അൽ ജൗഫ് 7
അസീർ 5
മദീന-10
അൽ ഖസീം-9
നജ്‌റാൻ-5
ഹായിൽ-6
തബൂക്ക്-4
ജിസാൻ-3
അൽബാഹ-1