Sorry, you need to enable JavaScript to visit this website.

ഭാര്യ മത്സരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം

പാലക്കാട്- നിയമസഭ തെരഞ്ഞെടുപ്പിൽ തരൂർ മണ്ഡലത്തിൽ തനിക്ക് പകരം ഭാര്യ ഡോ.പി.കെ ജമീല മത്സരിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.കെ ബാലൻ. ജില്ലാ സെക്രട്ടേറിയറ്റിൽ ഇത്തരം ചർച്ചകളുണ്ടായിട്ടില്ലെന്നും വാർത്തകൾക്ക് പിന്നിൽ പ്രത്യേക അജണ്ടയാണെന്നും മന്ത്രി വ്യക്തമാക്കി. 
 

Latest News