Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രേഖകളില്ലാതെ കടത്തിയ 11.75 ലക്ഷം രൂപ പിടിച്ചെടുത്തു

മാനന്തവാടി-രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 11.75 ലക്ഷം രൂപ കഴിഞ്ഞ  ദിവസം വാളാംതോടില്‍ വാഹനപരിശോധനയ്ക്കിടെ തൊണ്ടര്‍നാട് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടു  വടകര സ്വദേശി സഹദേവനെ അറസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു വാഹന പരിശോധന.

Latest News