ജിദ്ദ - സ്വന്തം നാട്ടുകാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ യെമനിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യെമനി പൗരന്‍ ജിഹാദ് ഫദ്ല്‍ അബ്ദുല്ല ആലുസൈദിനെ വൃഷ്ണങ്ങള്‍ അടിച്ചുതകര്‍ത്ത് കൊലപ്പെടുത്തിയ ബശാര്‍ ഹാതിം അഹ്മദ് അലി അല്‍അദനിയെ ജിദ്ദയിലാണ് വധശിക്ഷക്ക് വിധേയനാക്കിയത്.