ഹോങ്കോംഗ്- സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് പരാജയം. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനം തന്നെയായിരുന്നു ഇക്കുറിയും. കഴിഞ്ഞ ഫൈനലിൽ സിന്ധുവിന്റെ എതിരാളിയായിരുന്ന ചൈനയുടെ തായ് സു യിങ്ങ് തന്നെ എതിരാളിയായി എത്തിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്‌കോർ 21-18, 21-18.