Sorry, you need to enable JavaScript to visit this website.

ജിദ്ദ മുന്‍പ്രവാസി മുഹമ്മദ് റഷീദ് പെരിന്തല്‍മണ്ണയില്‍ നിര്യാതനായി

പെരിന്തൽമണ്ണ- പട്ടാമ്പി റോഡിലെ പരേതനായ ഹംസയുടെ മകൻ പെരുമ്പള്ളി മുഹമ്മദ്‌ റഷീദ്‌  കിംസ് അൽശിഫ ആശുപത്രിയിൽ നിര്യാതനായി.61 വയസ്സായിരുന്നു.. ദീർഘകാലം ജിദ്ദ എയർപോർട്ടിൽ ഗൾഫ് എയർ, അത്താർ ട്രാവൽസ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ : പൊതുവാചോല നൂർജഹാൻ (ചുങ്കം, പട്ടിക്കാട് )
മക്കൾ : സഫാ നൂറ, റമീസ് റഷാദ്.(MBA വിദ്യാർത്ഥി UK)
മരുമകൻ : എലാചോല മുഹമ്മദ് അമീൻ (കൂട്ടിലങ്ങാടി)
സഹോദരങ്ങൾ : അബ്ദുൽ ജബ്ബാർ (എക്സൽ ബസ് ഉടമ).
സുലൈമാൻ, ഫാത്തിമ.

Latest News