Sorry, you need to enable JavaScript to visit this website.

ജെസ്‌ന തിരോധാനം; സി.ബി.ഐക്ക് വിട്ടു

കൊച്ചി- 2018 മാർച്ച് 22 മുതൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളെജ് വിദ്യാർഥിനി ജെസ്‌നയുടെ തിരോധാനം സി.ബി.ഐക്ക് വിട്ടു കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള പോലീസ് കാര്യമായി അന്വേഷിച്ചെങ്കിലും ജെസ്നയെ ഇതേവരെ കണ്ടെത്താനായിട്ടില്ല.
 

Latest News