Sorry, you need to enable JavaScript to visit this website.

ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്- മെട്രോമാൻ ഇ.ശ്രീധരൻ ബി.ജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രവേളയിൽ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരും. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലെത്തും. ഇ.ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
 

Latest News