കണ്ണൂര്‍- കൂത്തുപറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി ചീരാറ്റപാട്യം നഗറില്‍ സജീവന്‍ (37) ആണ് മരിച്ചത്. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം.
പാട്യം നഗര്‍ സ്വദേശി ശ്രീജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.