പ്രിയ സുഹൃത്തുക്കളെ.............
ഇതാ... FB- യിൽ ഒരു ചതി നടക്കുന്നു.. സൂക്ഷിക്കുക.......
Potential ഹാക്കേഴ്സ് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയോ നിങ്ങളുടെ FB അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു ഫോട്ടോയോ സ്ക്രീൻഷോട്ട് ഏടുത്ത് ആയത് വെച്ച് ഒരു അക്കൗണ്ട് തുറക്കുകയും തുടർന്ന് അവർ നിങ്ങളുടെ എല്ലാ ചങ്ങാതിമാരെയും ക്ഷണിക്കുകയും, അതോടപ്പം തന്നെ നിങ്ങളുടെ ഫോട്ടോയുള്ള ഈ രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിച്ച് പണം കടം ചോദിക്കുകയും, മറ്റു പലതും, ചെയ്യും.
ആരെങ്കിലും നിങ്ങളെ എന്റെ പേരിലുള്ള പുതിയ അക്കൗണ്ടിലേക്ക് ക്ഷണിക്കുകയോ / ചേർക്കുകയോ ചെയ്താൽ ... ദയവായി അത് ഞാനല്ലാത്തതിനാൽ അംഗീകരിക്കരുത്. ഒരു പുതിയ Account create ചെയ്യുവാൻ എനിക്ക് പദ്ധതികളൊന്നുമില്ല. എനിക്ക് ഒരു FB and മെസഞ്ചർ അക്കൗണ്ട് മാത്രമേയുള്ളൂ.
ഇത് ഞാൻ എന്റെ ഒറിജിനൽ Account ൽ നിന്നും പോസ്റ്റ് ചെയ്യുന്നത്.... .........