കാസർക്കോട്- ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കമറുദ്ദീൻ എം.എൽ.എ ഉടൻ ജയിൽ മോചിതനാകും. എം.എൽ.എക്ക് എതിരെയുള്ള 148 കേസുകളിലും ജാമ്യം ലഭിച്ചതോടെയാണിത്. കഴിഞ്ഞ നവംബർ ഏഴിനാണ് കമറുദ്ദീൻ അറസ്റ്റിലായത്.