Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ് സ്‌കൂള്‍ അധ്യാപിക നിര്യാതയായി

ദുബായ്- നെടുമങ്ങാട് സ്വദേശിയും നിംസ് സ്‌കൂള്‍ അധ്യാപികയുമായ അഞ്ജു ധനലക്ഷ്മി (26) നിര്യാതയായി. ഹൃദയാഘാതമാണ് മരണകാരണം. ഇതേ സ്‌കൂളിലെ അധ്യാപകനായ അനീഷിന്റെ ഭാര്യയാണ്.
നേരത്തെ കോവിഡ് ബാധിതയായിരുന്ന അഞ്ജു കോവിഡ് മുക്തയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Latest News