റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് വ്യാപന ഭീഷണിയുയര്‍ന്നതോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതായി ആരോഗ്യമേഖലയിലെ വിദഗ്ധന്‍ ഡോ. അഹമ്മദ് അല്‍ഗാംദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോവിഡ് രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞതിനാലാണിത്.
കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളുണ്ടെന്ന് അല്‍ഇഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.