കോഴിക്കോട്- മിഠായി തെരുവില്‍ ഗതാഗതം പുനസ്ഥാപിക്കണമെന്നും പാര്‍ക്കിംഗ് സമുച്ചയം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് മലബര്‍ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) പ്രതിഷേധ സമരം നടത്തി.
പതിറ്റാണ്ടുകളോളം വഹാനഗതാഗതം നടന്ന മിഠായി തെരുവില്‍ ചങ്ങലയിട്ട് ബന്ധിപ്പിച്ചത് മനുഷ്യാവകാശ ലംഘനനമാണെന്ന് ആരോപിച്ചിയിരുന്നു സമരം.
പാര്‍ക്കിംഗ് സമുച്ചയം നിര്‍മിക്കൂ അല്ലെങ്കില്‍ ചങ്ങല പൊട്ടിക്കൂയെന്ന പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ അണിനിരന്നു.