Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കള്ളപ്പണ കേസിലും ശിവശങ്കറിന് ജാമ്യം

കൊച്ചി- കള്ളപ്പണ കേസിലും മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. നേരത്തെ സ്വർണ്ണ കളളക്കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാനാകും.
 

Latest News