മക്ക- വയറുവേദന കൊണ്ട് പുളഞ്ഞ യുവതിയുടെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ മുടി. വര്‍ഷങ്ങളായി യുവതി അനുഭവിക്കുന്ന വേദനയുടെ കാരണം ഈയടുത്താണ് കണ്ടെത്തിയത്.
തായിഫിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് നഗരത്തിലെ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുല്‍ ഹാദി അല്‍ റബേ പറഞ്ഞു.