റിയാദ്- ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി സൗദിയിലെത്തി.
ഏതാനും നിമിഷം മുമ്പാണ് അദ്ദേഹം അൽ ഉല വിമാനതാവളത്തിലെത്തിയത്. ഖത്തറിനെതിരെ മൂന്നര വർഷം മുമ്പ് തുടങ്ങിയ ഉപരോധം സൗദി ഇന്നലെ പിൻവലിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ ഉല വിമാനതാവളത്തിൽ നേരിട്ടെത്തിയാണ് അമീറിനെ സ്വീകരിച്ചത്.
#LIVE: Leaders of the six Nations that form the GCC start to arrive at Saudi Arabia’s #Alula for #GCCSummit41https://t.co/0sMeAX6iv9
— Arab News (@arabnews) January 5, 2021
فيديو | وصول أمير #قطر الشيخ تميم بن حمد إلى #العلا و #ولي_العهد في مقدمة مستقبليه#القمة_الخليجية_في_العلا#الإخبارية pic.twitter.com/LEnyegm95h
— قناة الإخبارية (@alekhbariyatv) January 5, 2021