Sorry, you need to enable JavaScript to visit this website.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എക്ക് ജാമ്യം

കൊച്ചി- ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എക്ക് ജാമ്യം. മൂന്നു കേസുകളിലാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു കേസുകൾ നിലനിൽക്കുന്നതിനാൽ ജയിൽ മോചിതനാകില്ല.
 

Latest News