അബുദാബി- വിശുദ്ധ റമദാന്‍ മാസത്തിന് ഇനി കൃത്യം 100 ദിവസം. ഏപ്രില്‍ 12 ന് വൈകിട്ട് 06:31 ന് റമദാന്‍ അമ്പിളി ദൃശ്യമാകുമെന്നാണ് കരുതുന്നതെന്ന് യു.എ.ഇയിലെ പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 13 നാവും റമദാന്‍ തുടങ്ങുക. തീയതി മാസപ്പിറവിയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.