ജിദ്ദ- നഗരത്തില്‍ പല പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. വൈകിട്ട് ആരംഭിച്ച മഴ പല സ്ഥലങ്ങളിലും മണിക്കൂറുകളോളം നീണ്ടു.
മക്ക, മദീന, അല്‍ജൗഫ്, ഹായില്‍, ഖസീം തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.