മക്ക- തായിഫ് ഹദാ റോഡില്‍ വാദി ഹറാറിലേക്ക് സന്ദര്‍ശകര്‍ ഒഴുകുന്നു. മക്കയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി കഴിഞ്ഞ് ആബിദിയയില്‍ ഉള്ളിലോട്ട് പോയാല്‍ വാദിഹര്‍റാര്‍, വാദി റഹ്ജാന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേരാം. വൈകുന്നേരങ്ങളിലേക്ക് ഇവിടെക്ക് സന്ദര്‍ശകര്‍ വര്‍ധിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് കേന്ദ്രമായി വികസിക്കുന്ന ഇവിടെയുളള പാറക്കെട്ടുകളും വെള്ളച്ചാട്ടവും പകര്‍ത്തി ശഫീഖ് ചിറക്കല്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും സാലിഹ് മന്‍സൂര്‍ പകര്‍ത്തിയ ഫോട്ടോകളും കാണാം. ലൊക്കേഷന്‍