Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയി

പെരുമ്പാവൂര്‍- പെരുമ്പാവൂരിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയി. മിഷേല്‍, വിനീത് എന്നീ യുവാക്കളാണ് ചാടിപ്പോയത്.സിഎഫ്എല്‍ടിസിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്. രണ്ടാം തവണയാണ് പ്രതികള്‍ ചാടിപ്പോകുന്നത്. 

Latest News