കോഴിക്കോട്- കാസര്‍കോട് മുണ്ടത്തോട്ടില്‍ ഡിവൈഎഫഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും നിഷ്പക്ഷ അന്വേഷണം വേണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.