Sorry, you need to enable JavaScript to visit this website.

പട്ടാമ്പി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- പട്ടാമ്പി സ്വദേശി ഷാനവാസ് എന്ന ബാബു (42) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ ശറഫിയ്യ സ്‌നാക്ക് റെസ്റ്റോറന്റില്‍ ജോലിക്കാരനായിരുന്നു.
ഒരു മാസമായി കിംഗ് ഹഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

 

Latest News