ജിദ്ദ- മലപ്പുറം വാണിയമ്പലം താഴെ കുറ്റിയില്‍ താമസിക്കുന്ന മഠത്തില്‍ ബാപ്പുട്ടി യുടെ മകന്‍ മഠത്തില്‍ റിയാസ് ജിദ്ദയിലെ ഹയ്യ സലാമയില്‍ നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം. നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതൃത്വം നല്‍കുന്നു.