Sorry, you need to enable JavaScript to visit this website.

മലയാളി നഴ്‌സ് സൗദിയില്‍ നിര്യാതയായി

ജിദ്ദ- ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് മഞ്ജു വര്‍ഗീസ് (37) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു മരണം.

കണ്ണൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്. കണ്ണർ കുടിയാൻമല പൊട്ടനാനിയിൽ വർഗീസ്-വൽസമ്മ ദമ്പതികളുടെ മകളാണ്.  പത്തു വർഷത്തോളമായി സൗദിയിലുള്ള മഞ്ജു നാലു വർഷമായി ജെ.എൻ.എച്ചിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് പേരാവൂർ സ്വദേശി ദിനു.  സഹോദരങ്ങൾ: ബിനോയ് ബിനോയ്(ആർമി), സിൽജ. സിൽജയുടെ ഭർത്താവ് സബിൻ ജിദ്ദയിലുണ്ട്.

 

Latest News