ഉത്തര സൗദിയില്‍ കനത്ത മഞ്ഞുവീഴ്ച; വീഡിയോ കാണാം

ഉത്തര സൗദിയില്‍ രൂപപ്പെട്ട മഞ്ഞുപാളി

അറാര്‍ - ഉത്തര സൗദിയില്‍ സമീപ കാലത്തൊന്നും ദര്‍ശിക്കാത്ത വിധമുള്ള കനത്ത മഞ്ഞുവീഴ്ച. ഇതിലൂടെ നാല്‍പതു സെന്റീമീറ്ററോളം ഉയരത്തില്‍ മഞ്ഞുപാളി രൂപപ്പെട്ടു. മരുഭൂമിയില്‍ നോക്കെത്താ ദൂരത്തോളം മഞ്ഞുപാളി പരന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സൗദി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.


 

 

Latest News